സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതിനെതിരെ പ്രതിഷേധിച്ച പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാർ നിലപാട് മയപ്പെടുത്തുന്നു. പ്രതിഷേധങ്ങൾക്കു പിന്നാലെ തനിക്കു തെറ്റുപറ്റിപ്പോയെന്നാണു പത്മകുമാറിന്റെ വിശദീകരണം.
പാർട്ടിക്ക് പൂർണ വിധേയനാണ് താനെന്നും പത്മകുമാർ പറയുന്നു. Please Listen to Varthaneram Podcast.