കോൺഗ്രസ് വിമതനായി രംഗത്തെത്തിയ ഡോ. പി.സരിനെ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി മത്സരം കടുപ്പിച്ചിരിക്കുകയാണ് സിപിഎം. ഇടതു സ്വതന്ത്രനായാണു സരിൻ മത്സരിക്കുന്നത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന സരിൻ, പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പിന്നാലെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു. കേൾക്കാം മനോരമ ഓൺലൈൻ വാർത്താനേരം പോഡ്‌കാസ്റ്റ്..
The CPM has intensified the contest in the Palakkad Assembly constituency by-election by fielding Dr. P.Sarin, a Congress rebel. Sarin is contesting as a Left-supported independent candidate. Sarin, who was the KPCC digital media convener, had raised sharp criticism regarding the candidate selection for the Palakkad by-election. Kindly listen more about the Manorama Online Varthaneram Podcast hosted by P. Sanilkumar.