After five years of traditional alliances crumbling and new ones emerging, the Maharashtra Assembly elections resulted in a resounding victory for the BJP-led Mahayuti alliance. In Jharkhand, the JMM-led INDIA alliance, which had given the BJP a scare, retained power. The Mahayuti alliance's victory in Maharashtra validated the exit poll results. In Jharkhand, the INDIA alliance's advance defied exit poll predictions. What transpired in the elections in both states? Listen to more on this in the Manorama Online Varthaneram Podcast hosted by Krishnaprya T. Johny.
പരമ്പരാഗത സഖ്യങ്ങള്‍ തകരുകയും പുതിയ സഖ്യങ്ങള്‍ ഉദിക്കുകയും ചെയ്ത അഞ്ച് വർഷത്തിനുശേഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിനു തിളക്കമാർന്ന വിജയം. ജാർഖണ്ഡിൽ ബിജെപിയെ വിറപ്പിച്ച് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ഭരണത്തുടർച്ച നേടി. എക്സിറ്റ് പോൾ ഫലങ്ങളെ സാധൂകരിക്കുന്ന വിജയമാണ് മഹാരാഷ്ട്രയിൽ മഹായുതി സഖ്യം നേടിയത്. ജാർഖണ്ഡിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ അസ്ഥാനത്താക്കിയാണ് ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം. രണ്ടു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ത്? കേൾക്കാം, മനോരമ വാർത്താനേരം പോഡ്‌കാസ്റ്റ്...