ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കം കുറിച്ചിട്ട് ഒരാഴ്ചയാവുന്നേയുള്ളൂ. അപ്പോഴേക്കും എന്തെല്ലാം കാഴ്ചകളാണ്. ഇന്നേവരെ കേൾക്കാത്ത പേരുകൾ പോലും മൈതാനത്ത് വിസ്മയം തീർക്കുന്നു. അതിൽ മലയാളിയുമുണ്ടെന്ന് നമുക്ക് അഭിമാനിക്കാം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിനെ അടിമുടി മാറ്റുമോ ഐപിഎൽ? ഒറ്റയൊരാഴ്ചയ്ക്കിടെ ഐപിഎലിൽ കണ്ട പ്രതിഭയുടെ മിന്നലാട്ടങ്ങളിലൂടെയും അമ്പരപ്പിച്ച മത്സരങ്ങളിലൂടെയും സഞ്ചരിക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും ‘ഐപിഎൽ ത്രിൽ പിൽ–25’ൽ.
The 18th season of the IPL began a week ago. Even now, some sights have never been seen before. Even names that have never been heard of create wonders on the field. We are proud to have a Malayali among them. Will the IPL completely change Indian domestic cricket? Malayalam Manorama Assistant Editor Shameer Rahman and Sports Editor Sunish Thomas are exploring the flashes of talent and amazing matches seen in the IPL in just one week in 'IPL Thrill Pill–25'.