



ദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്?
ദക്ഷിണാഫ്രിക്ക ഇന്ത്യൻ പര്യടനത്തിനെത്തുമ്പോൾ, ഇന്ത്യ ഒരുങ്ങിത്തന്നെയാണ്. ടീമിൽ അപ്രതീക്ഷിത മാറ്റങ്ങളൊന്നുമില്ല. പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രണ്ടാഴ്ചയ്ക്കിപ്പുറം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയ്ക്കും തുടക്കമാകും. രണ്ടു പരമ്പരകളെക്കുറ…

അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആര്?
അടുത്തകാലത്ത് മലയാളക്കരയാകെ സ്വപ്നം കണ്ടതായിരുന്നു ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം. പക്ഷേ എല്ലാം പിഴച്ചു. ഫിഫ അനുമതി നിഷേധിച്ചെന്നായിരുന്നു സ്പോൺസറുടെ അവകാശവാദം. ടീമിന്റെ കേരള വരവ്, അടുത്ത വിൻഡോയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഉറപ്പൊന്നുമില്ല. …

ഗില്ലിനെ ക്യാപ്റ്റനാക്കാൻ കാരണം പണത്തൂക്കവും; മറികടന്നത് കോലിയെ!
പ്രതീക്ഷിച്ചതു പോലെ ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ പദവിയും ശുഭ്മൻ ഗില്ലിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെയാകും ഗില്ലിനു കീഴിലുള്ള ഇന്ത്യൻ ടീം? വെറ്ററൻ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ടീമിനു പുറത്തേക്കുള്ള വഴി തുറന്നുവരികയാണെന്നു കരുതുന്നതിൽ കഴമ്പുണ്ടോ? ട്വന്റി20 ടീമിൽ മ…

ആ ഇന്നിങ്സ് സഞ്ജു കളിക്കേണ്ടിയിരുന്നത്! റൗഫിന് ‘അടികിട്ടാൻ’ കാരണം സ്വഭാവം
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പിച്ച് പഠിക്കാൻ വൈകിയോ? ഓപ്പണിങ് സ്ഥാനത്തേക്ക് ഗില്ലിന്റെ ‘വൈൽഡ് കാർഡ് എൻട്രി’ വിനയായോ? സച്ചിനോളം അഭിഷേക് ശർമയെ പാക്കിസ്ഥാൻ ‘ഉയർത്തി’പ്പറഞ്ഞത് എന്തുകൊണ്ടാണ്? കുൽദീപ് യാദവ് ഇന്ത്യയുടെ നട്ടെല്ലാകുന്നത് എങ്ങനെ? സൂര്യകുമാർ യാദവ് കളി മതിയാക്കണോ? കളത്തിൽ കളി…

ഇന്ത്യ–പാക്ക്: കൈ കൊടുക്കേണ്ടെന്ന് പറഞ്ഞത് ഗംഭീറോ?
ഏഷ്യാ കപ്പിൽ ഇന്ത്യതന്നെ വിജയിയാകുമെന്നാണ് ഏറ്റവും പ്രതീക്ഷിക്കപ്പെടുന്നത്. അതിനു ശക്തിപകരുന്നതാണ് മറ്റു ടീമുകളുടെ ഇതുവരെയുള്ള പ്രകടനം. പല സീനിയർ താരങ്ങളെയും ഒഴിവാക്കി ‘ന്യൂ ജെൻ’ പടയുമായാണ് ഇത്തവണ പാക്കിസ്ഥാൻ ഏഷ്യാ കപ്പിനെത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ വിജയങ്ങളും ആധികാരികമല്ല. ഹസ്തദാന വിവാദം ഒഴിവാ…

ഗുകേഷിനു വേണ്ടി ആ ട്വീറ്റ്; ചെസിലെ ഇന്ത്യൻ ‘ആനന്ദം’ അവസാനിച്ചില്ലേ?
വിശ്വനാഥൻ ആനന്ദായിരുന്നു ഒരിക്കൽ ഇന്ത്യയുടെ ചെസ് മേൽവിലാസം. ആനന്ദിനപ്പുറത്തേക്കുള്ള ചെസ് പലർക്കും പരിചിതമല്ലായിരുന്നു. അക്കാലത്തും ഒട്ടേറെ ചെസ് പ്രതിഭകൾ ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടുകൂടി. അതിൽനിന്ന് ഇന്ത്യൻ ചെസ് കളത്തിലെ കരുക്കൾ ഏറെ മുന്നേറിക്കഴിഞ്ഞു, കളിക്കാർ മാറിക്കഴിഞ്ഞു. ഗുകേഷും പ്രഖ്യാനന്ദയും പു…

ആ താരം എങ്ങനെ ടീമിൽ കയറിപ്പറ്റി? ശ്രേയസ് വന്നാൽ ഏത് പൊസിഷനിൽ കളിക്കും?
India's Asia Cup Squad: The Big Questions The Indian team for the Asia Cup T20 has been locked in, but the real game is just beginning. Everyone's talking about the player list, but what's the real story behind the squad? Is Sanju Samson in the final eleven, or just on the roster? His inclusion i…

മെസ്സി കേരളത്തിൽ വരുന്നത് ക്രിക്കറ്റ് കളിക്കാനോ!
‘ലയണൽ മെസ്സിയും ലോകകപ്പടിച്ച അർജന്റീന ടീമും കേരളത്തിൽ വരും, ഇവിടെ മത്സരം കളിക്കുകയും ചെയ്യും’– ഇപ്പറഞ്ഞത് മറ്റാരുമല്ല, കേരളത്തിന്റെ കായിക മന്ത്രി വി.അബ്ദു റഹിമാൻ. ‘ശരിക്കും മെസ്സി വരുമോ’ എന്നു സംശയിച്ച മലയാളികളുടെ സന്ദേഹം തെറ്റിയില്ല. ജയിക്കുമെന്നു കരുതിയ മത്സരത്തിനിടെ വല കുലുക്കിയ എതിർടീമിന്റെ ഗോൾ…

സ്മിത്തിന് ഇംഗ്ലണ്ടിനെ രക്ഷിക്കാൻ കഴിയാത്തതിനും കാരണമുണ്ട്!
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനം വിജയകരമായി പൂർത്തിയായി. പരമ്പര വിജയത്തിന്റെയത്ര തിളക്കമുള്ളൊരു സമനില നേടിയ ടീം ഇന്ത്യയ്ക്ക് തലയുയർത്തി നിൽക്കാം. ലോർഡ്സിൽ ചെറിയ മാർജിനിലുള്ള തോൽവി ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 3–1 എന്ന നിലയിൽ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാമായിരുന്നെന്നു വാദിക…

സെഞ്ചറിക്കായി മുൻപു കാത്തുനിന്ന ബെൻ സ്റ്റോക്സ്; ഈ ഷെയ്ക് ഹാൻഡ് കൊതിക്കെറുവ്
വിജയത്തോളം പോന്നൊരു സമനിലയാണ് ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റിൽ ഓൾഡ് ട്രാഫഡിൽ ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജയുടെയും വാഷിങ്ടൻ സുന്ദറിന്റെയും പോരാട്ടം ഇന്ത്യയുടെ സമനിലക്കുതിപ്പിനു നട്ടെല്ലായി. ഇരുവരും സെഞ്ചറി പൂർത്തിയാക്കും മുൻപേ കളിയവസാനിപ്പിക്കാമെന്ന ഇംഗ്ലണ്ട് നായകൻ ബെന് സ്റ്റോക്സിന്റെ ‘ഓഫർ’ ഇ…