മനാഫ് ഒരു പ്രശ്നത്തിനും നിൽക്കാതിരുന്നത് ആ കാമുകൻ ജമാലുദ്ധീൻ ആയത് കൊണ്ടായിരിക്കാമെന്ന് ഞാൻ ചിന്തിച്ചു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എം.ഡിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ സ്വന്തം വീട്ടിൽ വെച്ച് കാണേണ്ടി വന്ന ഷോക്കിൽ മനാഫ് തകർന്നവനും തളർന്നവനുമായിപ്പോയിട്ടുണ്ടാകാം.
വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്
രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ