പ്രണയം ഉടല്‍ ആവശ്യപ്പെടുന്നുണ്ടോ? ആത്മാവിന്റെ ദാഹത്തില്‍ മാംസത്തിന്റെ വിതുമ്പലുണ്ടോ? നോക്കൂ, നിങ്ങള്‍ ഒരുവന്റെ ആത്മാവിന്റെ പാതിയെ ഉള്ളില്‍ വഹിക്കുന്നുവെങ്കില്‍ ആ മറുപാതിയെ സ്വതന്ത്രമാക്കാന്‍ അവന്‍ നിന്റെ ഉടല്‍ തുറന്നു ഹൃദയം പുറത്തെടുത്തു എന്ന് വരാം, അവന്റെ പാതിയായ ആത്മാവിനെ കണ്ടെത്താന്‍ നിന്റെ ആഴങ്ങള്‍ അളന്നെന്നു വരാം. ഉടല്‍ നിറയ്ക്കുക കൂടിയാണ് പ്രണയം