സംവിധായകനും നിര്‍മാതാവും തമ്മിൽ തർക്കം - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
കാറിന്റെ താക്കോൽ സെക്യൂരിറ്റിക്കാരന് കൊടുക്കുമ്പോഴാണ് ലാലുച്ചേട്ടനതു പറഞ്ഞത്. താക്കോൽ കൊടുത്തതിനുശേഷം ഞങ്ങൾ ലോബിയിലേക്ക് നടന്നു. ഗൗരിയും മറ്റുള്ളവരും ഇവിടെയുണ്ട്. ഞങ്ങളെ കണ്ടപ്പോൾ അവർ ഒരു ഹായ് പറഞ്ഞു. ഗൗരിയോട് സംസാരിച്ചിരിക്കുന്ന, സാധാരണയിലുമധികം ഉയരമുള്ള ആഫ്രിക്കൻ വംശജനിലേക്കാണ് എന്റെ ശ്രദ്ധ പാഞ്ഞത്.
In 2 playlist(s)
Manorama Literature
സാഹിത്യം കേൾക്കാം മനോരമ പോഡ്കാസ്റ്റിലൂടെ Lets listen to literature on manorama podcast For m…Social links
Recent clips

ദേഷ്യം സഹിക്കാനാവാതെ ലാപ്ടോപ് എറിഞ്ഞു പൊട്ടിച്ചു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
03:08

സെലിനെ ഉപദ്രവിച്ചു, ലാലുച്ചേട്ടനോട് വഴക്കിട്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
05:04

തിരക്കിൽ അവളെ പലപ്പോഴും മറന്നു പോകുന്നു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
06:59

