വെള്ളം കുറച്ചു കുടിച്ചാലും പ്രശ്നം. കൂടിപ്പോയാലും പ്രശ്നം. സത്യത്തിൽ എത്ര ഗ്ലാസ് വെള്ളം ഒരു ദിവസം കുടിക്കണം? എല്ലാവർക്കും ഒരുപോലെയാണോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
How much water should a person drink?
Script and Narration: Jesna Nagaroor