പല്ല് തേയ്ക്കുന്ന ബ്രഷ് എത്ര കാലം ഉപയോഗിക്കാം? കേടായ ബ്രഷ് ഉപയോഗിക്കുന്നത് പല്ലിന്റെയും വായയുടെയും ആരോഗ്യത്തെ നശിപ്പിക്കുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
When to Replace Your Toothbrush: Expert Tips for Optimal Dental Health
Script and Narration: Jesna Nagaroor