ജീവിതത്തിലും ജോലിയിലും 'മിടുക്കി' എന്ന് തോന്നിപ്പിക്കുന്ന വിധം തന്നെ അവതരിപ്പിക്കാൻ സുഹാസിനി പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു എന്ന് തോന്നുന്നതായി പ്രേക്ഷകർ പറഞ്ഞപ്പോൾ 'അതാണ് തന്റെ മിടുക്ക്' എന്ന് മറുപടി പറഞ്ഞയാളാണ് സുഹാസിനി മണിരത്നം. സുഹാസിനി എന്ന അഭിനേത്രിയും സംവിധായികയും ഭാര്യയും അമ്മയുമെല്ലാം എങ്ങനെയാണു ഭംഗിയായി അവതരിക്കുന്നത് എന്ന് സുഹാസിനി സ്പഷ്ടമായ വാക്കുകളിലൂടെ വ്യക്തമാക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.
The audience said Suhasini Maniratnam presented herself cleverly in both her personal and professional life, to which she replied, "That's my cleverness." Suhasini, the actress, director, wife, and mother, clearly explains how she manages to present herself beautifully. Listen through Manorama Online's podcast. Presented by Lakshmi Parvathy.