സൂരി, ഐശ്വര്യ ലക്ഷ്മി, സ്വാസിക അഭിമുഖം | Interview of Soori, Aishwarya Lekshmi, Swasika

Published May 18, 2025, 2:30 AM

ഈ അഭിമുഖത്തിൽ, നടൻ സൂരിയും നടി ഐശ്വര്യ ലക്ഷ്മിയും മാമനിലെ തങ്ങളുടെ ശക്തമായ പ്രകടനത്തെക്കുറിച്ച് തുറന്നു പറയുന്നു. തന്റെ ജീവിതത്തിലെ വൈകാരിക യാത്ര, തീവ്രമായ പോരാട്ടത്തിന്റെ നിമിഷങ്ങൾ,  വഴിയിൽ പൊഴിച്ച കണ്ണുനീരെല്ലാം സൂരി വെളിപ്പെടുത്തുന്നു. 

In this heartfelt and candid interview, actor Soori and actress Aishwarya Lekshmi open up about their powerful performances in Maaman. Soori shares the emotional journey behind his transformation, reflecting on the life he has lived, from moments of intense struggle to the tears he shed along the way.