ഈ ഒരാളെ ചങ്ങാതിയാക്കിയാൽ മതി നിങ്ങളുടെ ജീവിതം ആനന്ദപൂർണമാകുംനമ്മുടെയെല്ലാം ജീവിതത്തിൽ എത്രയോ ആളുകളുമായി ബന്ധങ്ങൾ കാണും. സുഹൃത്തുക്കൾ, മാതാപിതാക്കൾ, പങ്കാളി, മക്കൾ, സഹപ്രവർത്തകർ അങ്ങനെ അനേകം പേർ. ആഴത്തിൽ ബന്ധമുള്ളവരും അടുത്തറിയാവുന്നവരും പരിചയക്കാരും തുടങ്ങി അടുപ്പത്തിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കും. എത്രയോ പേരെക്കുറിച്ച് നമുക്കറിയാം. എന്നാൽ നമ്മുടെ ജീവിതം ആനന്ദപൂർണമാക്കാവുന്ന, അതിന് അർഥങ്ങൾ നൽകാവുന്ന ഒരാളെപ്പറ്റി നിങ്ങൾക്കറിയുമോ? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The importance of self-awareness and embark on the journey to know yourself. Understand the wisdom of philosophers like Aristotle, Lao Tzu, and Rumi, and learn how self-discovery can lead to personal growth, strength, and happiness. Prinu Prabhakaran talking here.Script: S. Aswin.