SpiritualSpiritual

എന്താ ഇത്ര സീരിയസ്?

View descriptionShare

ജീവിതത്തിൽ പല കാര്യങ്ങളും അത്ര ഗൗരവമായി എടുക്കാതിരുന്നാൽ ജീവിതം സുന്ദരവും ലാഘവമുള്ളതുമായി മാറും. ജീവിതത്തിൽ ഒന്നും സീരിയസ്സായി എടുക്കേണ്ട എന്നല്ല ഇതിനർഥം. ഗൗരവപരമായി ചെയ്യേണ്ട കാര്യങ്ങൾ അങ്ങനെ തന്നെ ചെയ്യണം. എന്നാൽ അത്രത്തോളം കാര്യമായി എടുക്കേണ്ടതല്ലാത്ത കാര്യങ്ങളിൽ ഇത്രത്തോളം വ്യാപരിച്ച് മാനസിക ഊർജം വെറുതെ കളയുന്നതെന്തിന്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Learn valuable lessons about stress management, finding peace, and living a more fulfilling life. Prinu Prabhakaran talking here.Script: S. Aswin. 

  • Facebook
  • X (Twitter)
  • WhatsApp
  • Email
  • Download

In 1 playlist(s)

  1. Spiritual

    184 clip(s)

Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast  
Social links
Follow podcast
Recent clips
Browse 184 clip(s)