SpiritualSpiritual

ഒന്ന് സമാധാനപ്പെടൂ! എല്ലാം ശരിയാകുമായിരിക്കും

View descriptionShare

നമ്മെ അലട്ടുന്ന പല പ്രശ്‌നങ്ങളുണ്ടാകും. അവ നമ്മുടെ സമാധാനവും കളയും. എന്നാൽ ഈ പ്രശ്‌നങ്ങൾ നമ്മെ അലട്ടാത്ത ഒരു സ്ഥിതിന്നാലോ. സമാധാനം പുനസ്ഥാപിക്കപ്പെടും. ഭയം, ഭാവിയെക്കുറിച്ചുള്ള അമിതമായ ആകാംഷ, ഭൂതകാലത്തെ ചെയ്തികളെക്കുറിച്ചുള്ള  കുറ്റബോധങ്ങളും വിഷമങ്ങളും തൊട്ട് പല കാര്യങ്ങളും നമ്മുടെ സമാധാനം കളയാം. ചിന്തകളാണ് പ്രധാന പ്രശ്‌നം. ചിന്തകൾ കാടുകയറി പോകുമ്പോൾ നമ്മുടെ മനസ്സ് നമ്മെ തന്നെ വരിഞ്ഞുമുറുക്കാൻ തുടങ്ങും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The meaning of peace and how to achieve it in our daily lives. It delves into the sources of our unrest, including fear, anxiety, and regrets, and offers practical advice on overcoming them. By focusing on mental strength, adapting to circumstances, and letting go of what we cannot control, we can cultivate a sense of inner peace even amidst life's inevitable challenges. Prinu Prabhakaran is talking here.Script: S. Aswin. 

  • Facebook
  • X (Twitter)
  • WhatsApp
  • Email
  • Download

In 1 playlist(s)

  1. Spiritual

    184 clip(s)

Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast  
Social links
Follow podcast
Recent clips
Browse 184 clip(s)