പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് തട്ടുകടക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ പിതാവായ ജഡ്ജിയും പ്രതി ​| സ്പീഡ് ന്യൂസ്

 

Speed News

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം  Get quick updates an… 
518 clip(s)
Loading playlist

ചേരാനല്ലൂർ ആഡംബരകാർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പൊലീസ് സ്‌റ്റേഷനു മുന്നിൽ  വീണ്ടും സമരത്തിൽ. പതിനേഴുകാരൻ്റെ പിതാവും കാറുടമയായ ജഡ്‌ജിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതുവരെ സമരം തുടരുമെന്നും കുടുംബം വ്യക്തമാക്കി

The children of Jayabalakrishnan, who died in the Cheranalloor luxury car accident, have resumed their protest in front of the police station. They are demanding action—including the arrest of the car owner, a judge—whose son (a 17-year-old) was involved in the incident. The family has stated that the protest will continue until action is taken against the officials who were negligent in the investigation