
Speed News
പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍: സ്പീഡ് ന്യൂസ്. കേരള, ദേശീയ, രാജ്യാന്തര വാര്‍ത്തകള്‍ സമഗ്രമായി Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ | സ്പീഡ് ന്യൂസ്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ പുരോഗമിക്കുന്നു . ഗ്യാനേഷ് കുമാറിനെതിരെ 6 കുറ്റങ്ങളാരോപിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ പ്രമേയം അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് ഗ്യാനേഷ് കുമാർ വോട്ട് കൊള്…
05:24
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം | Speed News
മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം SFI's public protest against Minister Roji M. John
04:15
സ്കൂള്‍ കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ചതിന് അറസ്റ്റിലായ കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു | സ്പീഡ് ന്യൂസ്
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് സംശയം ഉന്നയിച്ച അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി ജിജോ ജെയിംസ് ആണ് അറസ്റ്റിൽ ആയത്. പിന്നാലെ അധ്യാപകനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. മേള അലങ്കോലമാക്കാൻ മനപ്പൂർവ്വം ശ്രമം ഉണ്ടായെന്ന് മന്ത്രി എൻ ഷംസുദ്ദീൻ കുറ്റപ്പെടുത്തി…
05:42
ജഡ്ജിയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു | Speed News
എറണാകുളം ചേരാനല്ലൂരില്‍ തട്ടുകട ഉടമയെ പതിനേഴുകാരന് ആഡംബരക്കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ പിതാവായ ജഡ്ജിയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. ജഡ്ജിയുടെ ഫ്ലാറ്റില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. മകന് കാര്‍ എടുത്തുകൊണ്ടുപോയത് അറിഞ്ഞില്ലെന്ന് ജഡ്ജി. മൊഴി വിലയിരുത്താന്‍ സിസിടിവി ദൃശ്…
02:57
നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന് | സ്പീഡ് ന്യൂസ്
ചേരാനല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ സിഐ ഉൾപ്പെട്ട നാല് പൊലീസുകാർക്ക് സസ്പെൻഷൻ; നടപടി എഡിജിപി പി.വിജയൻ ജയബാലകൃഷ്ണൻ്റെ കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെ; ജഡ്ജിയുടെ അറസ്റ്റിന് ഹൈക്കോടതി അനുമതി കാത്ത് പൊലീസ്. പതിനേഴുകാരന് പുലർച്ചെ കാറുമായി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ. Four police officers, including a …
03:37
പതിനേഴുകാരന് ഓടിച്ച കാറിടിച്ച് തട്ടുകടക്കാരന് കൊല്ലപ്പെട്ട കേസില്‍ പിതാവായ ജഡ്ജിയും പ്രതി | സ്പീഡ് ന്യൂസ്
ചേരാനല്ലൂർ ആഡംബരകാർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പൊലീസ് സ്റ്റേഷനു മുന്നിൽ വീണ്ടും സമരത്തിൽ. പതിനേഴുകാരൻ്റെ പിതാവും കാറുടമയായ ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതുവരെ സമരം തുടരുമെന്നും ക…
05:28
വിവാദ പരാമര്‍ശത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ | സ്പീഡ് ന്യൂസ്
പട്നയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശവുമായി മല്ലികാർജുൻ ഖാർഗെ. വോട്ട് കൊള്ള ആരോപണത്തില്‍ പ്രധാനമന്ത്രി ജയിലില്‍ പോകില്ലെന്ന് വിളിച്ചുപറഞ്ഞ വ്യക്തിയോട് മോദിയുടെ പിതാവും പോകും എന്ന് കോൺഗ്രസ് അധ്യക്ഷന്റെ മറുപടി.പ്രതിഷേധിച്ചയാളെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. മ്ലേ…
04:18
തമിഴ്നാട്ടില്‍ കനത്തമഴ; മേട്ടുപ്പാളയം–ഊട്ടി പാതയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു | സ്പീഡ് ന്യൂസ്
ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ മേട്ടുപ്പാളയം– കുനൂര്‍ ദേശീയപാതയിലും മേട്ടുപ്പാളയം– കോത്തഗിരി റോഡിലും മണ്ണിടിച്ചില്‍. ബര്‍ളിയാര്‍ ഭാഗത്ത് ട്രാന്‍സ്പോട്ട് ബസിന് മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു. ഊട്ടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി വിനോദസഞ്ചാരികള്‍ വഴിയി…
05:20
സിപിഎം നേതാവ് പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം | സ്പീഡ് ന്യൂസ്
സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി.ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബെനാമി ഇടപാടും അനധികൃത സ്വത്ത് സമ്പാദനവും നടത്തിയെന്ന പരാതിയിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. മുന്‍ സര്‍ക്കാര്‍ തന്നെ അന്വേഷിക്കേണ്ട പരാതിയായി…
04:58
പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ | സ്പീഡ് ന്യൂസ്
ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ; കേരളത്തിലടക്കം ജയിച്ചപ്പോൾ പ്രതിപക്ഷത്തിൻ്റെ തിരഞ്ഞെടുപ്പ് കമ്മിഷൻ ശരിയെന്ന് പരിഹാസം. Amit Shah launches a scathing attack on the Opposition over their protest against Gyanesh Kumar; mocks them by saying the Opposition fou…
04:10