പതിനേഴുകാരന് ഓടിച്ച കാറിടിച്ച് തട്ടുകടക്കാരന് കൊല്ലപ്പെട്ട കേസില്‍ പിതാവായ ജഡ്ജിയും പ്രതി | സ്പീഡ് ന്യൂസ്
ചേരാനല്ലൂർ ആഡംബരകാർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പൊലീസ് സ്റ്റേഷനു മുന്നിൽ വീണ്ടും സമരത്തിൽ. പതിനേഴുകാരൻ്റെ പിതാവും കാറുടമയായ ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതുവരെ സമരം തുടരുമെന്നും കുടുംബം വ്യക്തമാക്കി
The children of Jayabalakrishnan, who died in the Cheranalloor luxury car accident, have resumed their protest in front of the police station. They are demanding action—including the arrest of the car owner, a judge—whose son (a 17-year-old) was involved in the incident. The family has stated that the protest will continue until action is taken against the officials who were negligent in the investigation
In 1 playlist(s)
Speed News
പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍: സ്പീഡ് ന്യൂസ്. കേരള, ദേശീയ, രാജ്യാന്തര വാര്‍ത്തകള്‍ സമഗ്രമായി Get q…Social links
Recent clips

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ | സ്പീഡ് ന്യൂസ്
05:24

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം | Speed News
04:15

സ്കൂള്‍ കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ചതിന് അറസ്റ്റിലായ കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു | സ്പീഡ് ന്യൂസ്
05:42
