തുടര്‍ച്ചയായ രണ്ടാംദിനവും ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് വേട്ട | സ്പീഡ് ന്യൂസ്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും വിദ്യാര്‍ഥി– യുവജന സംഘടനകളുടെ പ്രതിഷേധത്തീ. കൊണാട്ട് പ്ലേസിലും ആര്.കെ. ആശ്രമിലുമായി ഇടത് സംഘടനകള്‍ മിന്നല്‍ സമരം നടത്തി. പ്രവര്‍ത്തകരെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് പൊലീസ് നേരിട്ടത്. ജെയ്ക് സി തോമസ് അടക്കം നേതാക്കള്‍ക്ക് പരുക്കേറ്റു. വാഹനത്തില്‍ വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെ ജോണ്‍ ബ്രിട്ടാസ്, ആനി രാജ തുടങ്ങിയവരെയും കസ്റ്റഡിയില്‍ എടുത്തു.
Protests by student and youth organizations demanding the resignation of Chief Election Commissioner Gyanesh Kumar continued in Delhi today. Left-wing organizations staged flash protests at Connaught Place and R.K. Ashram. The police cracked down heavily on the activists; leaders, including Jaick C. Thomas, sustained injuries. CPM leaders alleged that they were subjected to brutal assault by the police while inside a vehicle
In 1 playlist(s)
Speed News
പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍: സ്പീഡ് ന്യൂസ്. കേരള, ദേശീയ, രാജ്യാന്തര വാര്‍ത്തകള്‍ സമഗ്രമായി Get q…Social links
Recent clips

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ | സ്പീഡ് ന്യൂസ്
05:24

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം | Speed News
04:15

സ്കൂള്‍ കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ചതിന് അറസ്റ്റിലായ കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു | സ്പീഡ് ന്യൂസ്
05:42
