പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില്‍ സമന്‍സ് പതിപ്പിച്ച് ഇഡി | സ്പീഡ് ന്യൂസ്
Speed News
പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം Get quick updates an…കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അസാധാരണ നീക്കവുമായി ഇ.ഡി. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഇ.ഡി. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുളള നോട്ടീസ് പതിപ്പിച്ച് മടങ്ങി. 23ന് സാമ്പത്തിക രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡിയുടെ ഉന്നതതല സംഘമെത്തും. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി പിണറായി ഹാജരായേക്കില്ല.
The Enforcement Directorate (ED) has taken an unusual step against Leader of the Opposition Pinarayi Vijayan in connection with a money-laundering case linked to a bribery scandal. ED officials visited his residence in Thiruvananthapuram and left after affixing a notice requiring him to appear for questioning. He has been directed to appear on the 23rd, along with relevant financial documents
In 1 playlist(s)
Speed News
പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍: സ്പീഡ് ന്യൂസ്. കേരള, ദേശീയ, രാജ്യാന്തര വാര്‍ത്തകള്‍ സമഗ്രമായി Get q…Social links
Recent clips

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ | സ്പീഡ് ന്യൂസ്
05:24

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം | Speed News
04:15

സ്കൂള്‍ കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ചതിന് അറസ്റ്റിലായ കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു | സ്പീഡ് ന്യൂസ്
05:42
