Speed NewsSpeed News

കൊല്ലം മൈലക്കാ‌ട് പണിതീരാറായ ദേശീയപാത ഇടിഞ്ഞുതാണു| സ്പീഡ് ന്യൂസ്

View descriptionShare

കൊല്ലം കൊട്ടിയം മൈലക്കാട് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. സൈഡ് വാള്‍ സര്‍വ്വീസ് റോഡിലേക്ക് ഇടിഞ്ഞു. സ്കൂള്‍ ബസ് ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വാഹനത്തിലുണ്ടായിരുന്ന 30 കുട്ടികളടക്കം പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വലിയ സിമന്‍റ് ബ്ലോക്കുകള്‍ സൈഡ് റോഡിലേക്ക് വീണെങ്കിലും വന്‍ ദുരന്തമാണ് ഒഴിവായത്. 

The national highway under construction at Mayilakkad, Kottiyam, Kollam, sank/collapsed. The side wall collapsed onto the service road. Four vehicles, including a school bus, narrowly escaped

  • Facebook
  • X (Twitter)
  • WhatsApp
  • Email
  • Download

In 1 playlist(s)

  1. Speed News

    304 clip(s)

Speed News

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍: സ്പീഡ് ന്യൂസ്. കേരള, ദേശീയ, രാജ്യാന്തര വാര്‍ത്തകള്‍ സമഗ്രമായി Get q 
Social links
Follow podcast
Recent clips
Browse 391 clip(s)