തമിഴ്നാട്ടില്‍ കനത്തമഴ; മേട്ടുപ്പാളയം–ഊട്ടി പാതയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു | സ്പീഡ് ന്യൂസ്
Speed News
പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം Get quick updates an…
ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ മേട്ടുപ്പാളയം– കുനൂര്‍ ദേശീയപാതയിലും മേട്ടുപ്പാളയം– കോത്തഗിരി റോഡിലും മണ്ണിടിച്ചില്‍. ബര്‍ളിയാര്‍ ഭാഗത്ത് ട്രാന്‍സ്പോട്ട് ബസിന് മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു. ഊട്ടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി വിനോദസഞ്ചാരികള്‍ വഴിയില്‍ കുടുങ്ങി. തമിഴ്നാട്ടിലെ പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ ഊട്ടി, കൊടൈക്കനാല്‍ കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
Landslides have occurred on the Mettupalayam–Coonoor National Highway and the Mettupalayam–Kotagiri road in Tamil Nadu following heavy rains. In the Burliar area, soil and rocks collapsed onto a transport bus, resulting in the death of the driver. With traffic towards Ooty disrupted, numerous tourists have been left stranded
In 1 playlist(s)
Speed News
പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍: സ്പീഡ് ന്യൂസ്. കേരള, ദേശീയ, രാജ്യാന്തര വാര്‍ത്തകള്‍ സമഗ്രമായി Get q…Social links
Recent clips

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ | സ്പീഡ് ന്യൂസ്
05:24

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം | Speed News
04:15

സ്കൂള്‍ കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ചതിന് അറസ്റ്റിലായ കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു | സ്പീഡ് ന്യൂസ്
05:42
