നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ | സ്പീഡ് ന്യൂസ്

 

ചേരാനല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ സിഐ ഉൾപ്പെട്ട നാല് പൊലീസുകാർക്ക് സസ്പെൻഷൻ; നടപടി എഡിജിപി പി.വിജയൻ ജയബാലകൃഷ്ണൻ്റെ കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെ; ജഡ്ജിയുടെ അറസ്റ്റിന് ഹൈക്കോടതി അനുമതി കാത്ത് പൊലീസ്. പതിനേഴുകാരന് പുലർച്ചെ കാറുമായി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ.

Four police officers, including a Circle Inspector (CI), have been suspended for lapses in connection with the Cheranalloor accident. The action follows a visit by ADGP P. Vijayan to the family of Jayabalakrishnan. Meanwhile, the police are awaiting High Court permission to arrest the judge. Footage has emerged showing the 17-year-old leaving in a car during the early hours.