പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ | സ്പീഡ് ന്യൂസ്

 

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ; കേരളത്തിലടക്കം ജയിച്ചപ്പോൾ പ്രതിപക്ഷത്തിൻ്റെ തിരഞ്ഞെടുപ്പ് കമ്മിഷൻ ശരിയെന്ന് പരിഹാസം.

Amit Shah launches a scathing attack on the Opposition over their protest against Gyanesh Kumar; mocks them by saying the Opposition found the Election Commission 'correct' whenever they won elections, including in Kerala.