NewSpecialsNewSpecials

അവസാന അടവോ ഇരട്ട വോട്ടും കള്ള വോട്ടും...?

View descriptionShare

പ്രായാധിക്യം മൂലം വീട്ടിൽ അവശരായി കഴിയുന്നവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാന്‍ ഏർപ്പെടുത്തിയ സംവിധാനത്തിൽപ്പോലും കള്ളത്തരം കാണിക്കുന്ന തരത്തിലേക്ക് ജനാധിപത്യ പ്രക്രിയ അധഃപതിക്കുകയാണോ? ‌‌ലോക്സഭാ വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കാനിരിക്കെ, എന്തുകൊണ്ടാണ് കേരളത്തിൽ ഇതൊന്നും വലിയ രാഷ്ട്രീയ ചർച്ച പോലുമാകാത്തത്? കള്ളവോട്ടും ഇരട്ടവോട്ടും വ്യാജ തിരിച്ചൽ കാർഡുമൊക്കെ ഇത്തവണയും കരിനിഴൽ വീഴ്ത്തുമോ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ.

 

Will fake voting, double voting, and fake return cards cast a dark shadow once again? With the Lok Sabha polls scheduled to take place on April 26, why is this issue not even a significant topic of political debate in Kerala? Malayalam Manorama Kollam Bureau's Special Correspondent, Jayachandran Elankat, examines the situation in 'Power Politics' Podcast.

  • Facebook
  • Twitter
  • WhatsApp
  • Email

In 3 playlist(s)

  1. NewSpecials

    102 clip(s)

  2. Bingepods News

    8,633 clip(s)

  3. Latest on Bingepods

    24,961 clip(s)

NewSpecials

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്ന 
Social links
Follow podcast
Recent clips
Browse 103 clip(s)