ഒരുകാലത്ത് അധോലോക കുറ്റവാളികളുടെ താവളമായിരുന്ന മഹാരാഷ്ട്രയിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും വെടിയൊച്ചകൾ മുഴങ്ങുകയാണ്. ബദ്‌ലാപുർ പീഡനക്കേസിലെ ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ അലയൊലികൾ തീരുംമുൻപാണ് രാഷ്ട്രീയ നേതാക്കൾക്കുനേരെ തോക്കു നീളുന്നത്. മുൻമന്ത്രി കൂടിയായ ബാബാ സിദ്ദിഖിയുടെ മരണം തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ സർക്കാരിനു തലവേദനയാകും. ഡി കമ്പനിയുടെ സ്വാധീനത്താൽ കുപ്രസിദ്ധി നേടിയ മുംബൈയിൽ വേരുപിടിപ്പിക്കാനാണു ലോറൻസ് ബിഷ്ണോയ് സംഘം ശ്രമിക്കുന്നതെന്നാണു സംശയം. കേൾക്കാം, മനോരമ ഓൺലൈൻ വാർത്താനേരം പോഡ്‌കാസ്റ്റ്.
Once a haven for underworld criminals, gunshots are echoing again in Maharashtra after a hiatus. Before the ripples of the encounter killing in the Badlapur rape case have subsided, guns are being pointed at political leaders. The death of Baba Siddiqui, a former minister, will be a headache for the government as the elections approach. It is suspected that the Lawrence Bishnoi gang is trying to gain a foothold in Mumbai, which gained notoriety due to the influence of the D-Company. Kindly listen more about the Manorama Online Varthaneram Podcast hosted by P. Sanilkumar.