Manorama LiteratureManorama Literature

ചന്ദ്രവിമുഖി - അധ്യായം: പതിനൊന്ന്

View descriptionShare

Manorama Literature

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ  Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/po 
80 clip(s)
Loading playlist

കാട്ടുപുല്ലുകള്‍ക്കിടയിൽ പാതിചെരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കളരി അഭ്യാസിയെ പോലെ അരക്കച്ച മാത്രമെ ധരിച്ചിട്ടുള്ളു. മേലാസകലം എണ്ണ തേച്ച് പിടിപ്പിച്ചിട്ടുണ്ട്. ഗോവിന്ദന്റെ നിർദ്ദേശപ്രകാരം മൃതദേഹം മലർത്തി കിടത്തി. മുപ്പത് വയസ്സില്‍ താഴെ പ്രായമുള്ള സുമുഖനും കരുത്തനുമായ ഒരു യുവാവ്. The dead body was lying half-bent among the wild grasses. Like a Kalari abhyasi, he wears only an arakkacha. The canopy is oiled. As per Govinda's instructions, the dead body was laid flat. A handsome and strong young man of less than thirty years of age. - For more click here  https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: പതിനൊന്ന്
രചന – ബാജിത്ത് സി. വി.

  • Facebook
  • X (Twitter)
  • WhatsApp
  • Email

In 2 playlist(s)

  1. Manorama Literature

    80 clip(s)

  2. Latest on Bingepods

    25,193 clip(s)

Manorama Literature

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ  Lets listen to literature on manorama podcast For more  
Social links
Follow podcast
Recent clips
Browse 80 clip(s)