തിത്തിമി ഒരിക്കൽ ചോദിച്ചു. 'ഈ ആത്മാവ് എന്നു വച്ചാൽ എന്താ മുത്തശ്ശീ?' മുത്തശ്ശി നെഞ്ച് തൊട്ട് പറഞ്ഞു, 'ദേ ഇവിടെയാ അതിരിക്കുക. ജീവൻ പോവുമ്പോ ആത്മാവ് പോയി വേറൊരു ദേഹത്ത് പ്രവേശിക്കും.' Tithimi asked once. 'What is this spirit, grandmother?' Grandmother touched her chest and said, 'Stay here. When life goes, the soul goes and enters another body.' വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: നാല്
രചന – ശ്രീജിത് പെരുന്തച്ചൻ