Manorama INDIA FILEManorama INDIA FILE

പാപം മക്കൾക്കുവേണ്ടി | India File | Hate Speech

View descriptionShare

ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിദ്വേഷപ്രസംഗം ജഡ്ജിനിയമനത്തിലെ തെറ്റായ ചില പ്രവണതകളെക്കുറിച്ചുള്ള ചർച്ചകളിലേക്കു കൂടിയാണ് വഴിതെളിച്ചത്. ജഡ്ജിമാരുടെ മക്കളെയും മറ്റും നിയമനത്തിനു ശുപാർശ ചെയ്യുന്നതു തൽക്കാലം നിർത്തിവയ്ക്കാമെന്ന ആലോചനയിലേക്കുവരെ കാര്യങ്ങളെത്തി. അപ്പോൾ ചില സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നു. ഈ ആശയത്തിന്റെ പ്രായോഗികത എത്രത്തോളമുണ്ട്? ജഡ്ജി നിയമനരീതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. 

Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.

 

  • Facebook
  • X (Twitter)
  • WhatsApp
  • Email
  • Download

In 3 playlist(s)

  1. Manorama INDIA FILE

    124 clip(s)

  2. NewSpecials

    212 clip(s)

  3. MM Showcase

    821 clip(s)

Manorama INDIA FILE

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://special 
Social links
Follow podcast
Recent clips
Browse 124 clip(s)