ഈ ഭക്ഷണങ്ങളോട് കൊതി ഉണ്ടോ? വൈറ്റമിൻ കുറവ്! | Vitamin Deficiencyഉപ്പ്, മധുരം, ചോക്ലേറ്റ്, പാസ്ത പോലുള്ളവയോട് കൊതി തോന്നുന്നത് ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളുടേയും അഭാവം കൊണ്ടായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Why You Crave Chocolate and Ice Cream: The Hidden Vitamin Deficiencies You Need to Know
Script and Narration: Jesna Nagaroor