ദിവസവും ജിമ്മിലൊക്കെ പോയി വര്‍ക്ക്‌ഔട്ട് ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ചെലവൊന്നും ഇല്ലാതെ പിന്തുടരാവുന്ന വ്യായാമമാണ് നടത്തം. എന്നാൽ വെറുതേ നടന്നാൽ കുടവയർ കുറയുമോയെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Walking for Weight Loss: 5 Ways to Torch More Calories on Your Walk
Script and Narration: Jesna Nagaroor