The PSC has published the annual calendar of examinations for 2026. What should candidates applying for a PSC exam for the first time keep in mind? The podcast is presented by Sam David
2026ലെ പരീക്ഷകളുടെ വാർഷിക കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. ആദ്യമായി പിഎസ്‍സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

സിഎമ്മിൽ നിന്ന് പിഎം - Chief Minister Records | Nitish Kumar | Bihar Elections
06:09

കലണ്ടർ മാത്രം മാറ്റിയാൽ മതിയോ - New Year | Small Decisions | Smart Work
05:51

നിങ്ങൾ എങ്ങനെയാണു പെരുമാറുന്നത്? - Power of Remembering Names | Work Place Relationships | Mutual Respect
04:12