ചോരയുടെ മണമുള്ള, ചോളം വിളയുന്ന ‘മരണദ്വീപ്’ | Film Fest Podcast on Movie 'Corn Island' (2014)
യുദ്ധക്കളത്തിലെ പോരാട്ടം കാണിക്കാതെതന്നെ യുദ്ധത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിക്കാനാകും. അതാണ് സിനിമയുടെ മാജിക്. യുക്രെയ്നിനു മേൽ അധികാരം ഉറപ്പിക്കാന്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ ഈ നാളുകളിൽ ‘കോൺ എലന്റ് (Corn Island 2014)’ എന്ന ജോർജിയൻ ചിത്രം പ്രസക്തമാകുന്നതും അതുകൊണ്ടാണ്. സോവിയറ്റ് യൂണിയന…
07:54