Manorama INDIA FIlEManorama INDIA FIlE

‘പവാർ പ്ലേ’ തുടരും

View descriptionShare

ശരദ് പവാറിനെ ഒപ്പം കൂട്ടാൻ സകല അടവും പ്രയോഗിക്കുകയാണ് ബിജെപി. ആ പ്രലോഭനങ്ങളിൽ വീണില്ലെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, പവാറിന്റെ കളിയിൽ പ്രതിപക്ഷ മുന്നണിക്കും സംശയമുണ്ട്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

BJP is using all means to bring Sharad Pawar along. Pawar says he did not succumb to those temptations but the opposition front also has doubts about Pawar's game. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...

  • Facebook
  • Twitter
  • WhatsApp
  • Email

In 2 playlist(s)

  1. Manorama INDIA FIlE

    52 clip(s)

  2. Latest on Bingepods

    24,975 clip(s)

Manorama INDIA FIlE

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.m 
Social links
Follow podcast
Recent clips
Browse 52 clip(s)