വിധിക്ക് വിലയില്ലാതായാൽ
സ്ഥാനാർഥികളുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടുപിടിക്കുന്നതും തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തക്കതായ തെറ്റാണ്. പക്ഷേ, പച്ചയ്ക്കു മതത്തെക്കുറിച്ചു പറഞ്ഞ്, ഒരു വിഭാഗത്തെ അകറ്റിനിർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ച…
ചട്ടവും ചാഞ്ചാട്ടവും
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കാനുള്ളതല്ലെങ്കിൽ പിന്നെന്തിന്? പ്രതിപക്ഷത്തിനു നേരെ വടിയെടുക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനു ഭരണപക്ഷത്തിനു മുന്നിൽ മുട്ടിടിക്കുന്നോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Political campai…
വാക്ക് മാറുമ്പോൾ
നാനൂറ് സീറ്റിലധികം എൻഡിഎ നേടുമെന്ന അവകാശവാദത്തിൽനിന്ന് ബിജെപി പിന്നാക്കം പോയിരിക്കുന്നു. കഴിഞ്ഞതവണത്തെ സീറ്റെണ്ണമെങ്കിലും ഉറപ്പിക്കാനാണ് ഇപ്പോൾ ശ്രമം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലടക്കം വന്ന മാറ്റം അതിന്റെ സൂചനയാണ്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ…
ബഹുജനം പലമനം
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുന്ന ദേശീയ പാർട്ടിയായ ബിഎസ്പിക്ക് ലക്ഷ്യങ്ങൾ പലത്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... The national party BSP, which is contesting the Lok Sabha elections alone, has many g…
അന്നും ഇന്നും
അടിയന്തരാവസ്ഥയിലായിരുന്നു 1977ൽ തിരഞ്ഞെടുപ്പ്. ഇന്ദിരയുടെ ഭരണം അവസാനിപ്പിക്കാൻ അന്നു പ്രതിപക്ഷം ഒന്നിച്ചു. 2024ൽ തിരഞ്ഞെടുപ്പ് നേരിടുമ്പോൾ, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് പ്രതിപക്ഷം.കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പ…
കൂറോ എന്റെ കഴുത്തോ?
ജയിപ്പിച്ച ജനങ്ങളെ വിഡ്ഢികളാക്കി നേതാക്കൾ കൂറുമാറുമ്പോൾ വിലയിടിയുന്നതു രാഷ്ട്രീയത്തിന്. ഇതുകണ്ടു മടുക്കുന്ന പുതുതലമുറ രാഷ്ട്രീയത്തിൽനിന്ന് അകലുന്നതിനെ കുറ്റപ്പെടുത്താനാകുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... The p…
ജനാധിപത്യം ജയിക്കട്ടെ...
നമ്മുടെ ജനാധിപത്യവും തിരഞ്ഞെടുപ്പുതന്നെയും ഇനിയെത്രനാൾ എന്ന ആശങ്ക രാജ്യത്തിനകത്തും പുറത്തും വല്ലാതെ ഉയരുന്ന കാലമാണിത്. ഭരണപക്ഷത്തിന്റെ ചെയ്തികളും പ്രതിപക്ഷത്തിന്റെ സ്ഥിതിയും ആ ആശങ്ക വർധിപ്പിക്കുന്നു. പക്ഷേ, നാം പേടിക്കണോ ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ…
സർക്കാരാണേ സത്യം
വാർത്തകളിലെ വസ്തുതാപരിശോധനയ്ക്ക് പിഐബിയെ ചുമതലപ്പെടുത്തുമ്പോൾ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം തങ്ങൾക്ക് താൽപര്യമുള്ളവ മാത്രമേ പ്രചരിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുകയായിരുന്നു. സർക്കാർ തീരുമാനിക്കുന്നതാണ് സത്യം എന്നു വരുമ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തിന് എന്തു പ്രസക്തി? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ…
കടപ്പാടിന്റെ പത്രം
കണക്കിൽപെട്ട പണം നിയമപരമായി നൽകിയും വാങ്ങിയും അഴിമതി സാധ്യമാക്കുന്ന പദ്ധതികൂടിയായി തിരഞ്ഞെടുപ്പു കടപ്പത്രം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Unraveling the Electoral Bond Controversy: Political Corruption Exposed.…
കഠിനാധ്വാനവും കല്ലിടലും
ജൂണിൽ വീണ്ടും കാണാം എന്നാണ് കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരോട് മോദി ഈയിടെ പറഞ്ഞത്. അതു യാഥാർഥ്യമാക്കാൻ, പദ്ധതികൾക്ക് തറക്കല്ലിട്ടും പുതിയ വാഗ്ദാനങ്ങൾ അവതരിപ്പിച്ചും അത്യധ്വാനത്തിലാണ് അദ്ദേഹം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസ…