അമ്മ കുറ്റം ഏറ്റെന്ന് കുടുംബം, നിയമത്തിന് വേണ്ടത് തെളിവ് | Palakakd Kozhinjambara Children Murder | Crime Beat | Kerala Crime

 

MM Showcase

MM showcase
1,326 clip(s)
Loading playlist

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മൂന്നും അഞ്ചും വയസ്സുള്ള കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണുമരിച്ച സംഭവം വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. രണ്ടു കുട്ടികളെയും മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വന്നു. പക്ഷേ, അതൊരു സാധാരണ മുങ്ങിമരണമാണെന്ന് വിശ്വസിക്കുക പ്രയാസം. ഏറെ ദുരൂഹത ഉയർത്തിയ പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ രണ്ടു കുട്ടികളുടെ അസ്വാഭാവിക മരണത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സീന ആന്റണി.

The mysterious deaths of two young children, aged three and five, in Kozhinjampara, Palakkad, shocked Kerala. Found dead in a bathroom water tank, the children’s deaths raised disturbing questions despite the postmortem report indicating drowning. What made this tragic incident so suspicious? Listen to Manorama Online’s Crime Beat podcast, presented by Seena Antony, as we explore the mystery surrounding the unnatural deaths of the two children.

Voice Artists: Lakshmi Parvathy, Jisha Balan, Archana Anoop and Athulya