കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരി ; ബാലരാമപുരത്ത് നടന്നത് | Crime Beat | Devendu Murder Case | Maanorama Online | Kerala Crime | Crime Podcast
Crime Beat
കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ Lets listen to Crime Beat on Manorama Podcastബാലരമാപുരമത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. ഒരു കുഞ്ഞ് ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട വീടു തന്നെ അസുരക്ഷിത ഇടമാകുമ്പോൾ ആർക്കാണ് കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം? സ്വന്തം അമ്മയും അമ്മാവനും പ്രതി ചേർക്കപ്പെട്ട ബാലരാമപുരം ദേവേന്ദു കൊലപാതകക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം സീന ആന്റണി.
The Balaramapuram Devendhu murder case, in which a two-and-a-half-year-old girl was allegedly killed after being thrown into a well, sent shockwaves across Kerala. The Crime Beat Podcast examines the disturbing case, the role of the accused, and the question of child safety within the home. Voice Artists: Sanil Kumar, Prithish, Midhilaj Rasheed, Naveen Mohan, Padmakumar Editor: Arun Cheruvathoor
In 2 playlist(s)
Crime Beat
കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ Lets listen to Crime Beat on Manorama PodcastSocial links
Recent clips

അമ്മ കുറ്റം ഏറ്റെന്ന് കുടുംബം, നിയമത്തിന് വേണ്ടത് തെളിവ് | Palakakd Kozhinjambara Children Murder | Crime Beat | Kerala Crime
05:47

ബുറാഡിയിൽ 11 പേർ ആത്മഹത്യ ചെയ്ത വീട്ടിൽ ഇപ്പോൾ ആരാണ്? Burari Mystery | Crime Beat | Podcast
06:40

ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിട്ടും തീരാത്തപക, തോലന്നൂർ ഇരട്ടക്കൊലപാതകേസിൽ നടന്നത് | Crime Beat | Crime Podcast | Tholannoor Murder Case | Twin Murder
15:04

