ബുറാഡിയിൽ 11 പേർ ആത്മഹത്യ ചെയ്ത വീട്ടിൽ ഇപ്പോൾ ആരാണ്? Burari Mystery | Crime Beat | Podcast
Crime Beat
കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ Lets listen to Crime Beat on Manorama Podcast2018 ജൂലൈ 1 , വടക്കു കിഴക്കൻ ഡല്‍ഹിയിലെ ബുറാഡിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 10 പേർ ഇരുമ്പുഗ്രില്ലിൽ തൂങ്ങിയ രീതിയിലും വീട്ടിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. തലസ്ഥാനത്തെയും രാജ്യത്തെ ആകെത്തന്നെയും ഞെട്ടിച്ച ആ സംഭവമായിരുന്നു ബുറാഡിയിലെ കൂട്ട ആത്മഹത്യ. 11 പേർ ദുരൂഹമായി മരിച്ച ആ വീടിന് പിന്നീട് എന്തു സംഭവിച്ചു? ആ വീട്ടിൽ പിന്നീട് താമസിച്ചവർക്ക് അസ്വാഭാവികമായ അനുഭവം ഉണ്ടായോ? സന്ത് നഗറിലെ പ്രദേശവാസികൾ എങ്ങനെയാണ് കൂട്ട ആത്മഹത്യ നടന്ന ആ വീട്ടിലെ താമസക്കാരോട്് ഇടപെടുന്നത്? വിശദമായി കേൾക്കാം ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.
On July 1, 2018, the Burari deaths shocked Delhi and the entire country. Eleven members of a family were found dead at their home in Sant Nagar, Burari, North East Delhi. Ten family members were found hanging from an iron grill, while the oldest woman was found dead on the floor.
The Burari case, one of India’s most disturbing and mysterious true-crime stories, continues to raise questions even years later. But what happened to the Burari house after the deaths? Did people who later lived there experience anything unusual or paranormal? And how do local residents of Sant Nagar react to those who choose to live in the house where the Burari family deaths took place?
In this episode of the Crime Beat true crime podcast, Seena Antony revisits the infamous Burari mass suicide case, the house at the centre of the tragedy, and what happened there after the incident.
In 2 playlist(s)
Crime Beat
കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ Lets listen to Crime Beat on Manorama PodcastSocial links
Recent clips

അമ്മ കുറ്റം ഏറ്റെന്ന് കുടുംബം, നിയമത്തിന് വേണ്ടത് തെളിവ് | Palakakd Kozhinjambara Children Murder | Crime Beat | Kerala Crime
05:47

ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിട്ടും തീരാത്തപക, തോലന്നൂർ ഇരട്ടക്കൊലപാതകേസിൽ നടന്നത് | Crime Beat | Crime Podcast | Tholannoor Murder Case | Twin Murder
15:04

സുരേന്ദർ കോലി മരിച്ച നിലയിൽ, ദുരൂഹത വിട്ടൊഴിയാതെ നിഥാരി കൂട്ടക്കൊലപാതക കേസ് | Nithar Murder | Crime Beat
05:48

