ശ്രീമദ് ഭാഗവതത്തിൽ വൃത്രനെ കൊല്ലാൻ വേണ്ടിയാണ് വജ്രായുധം നിർമിക്കപ്പെടുന്നതെന്നു പറയുന്നു. ദധീചി മഹർഷിയുടെ അസ്ഥികൾ ഉപയോഗിച്ചാണ് ഇതു നിർമിക്കുന്നത്. അപാര കരുത്തുള്ള ഈ ആയുധം വൃത്രനെ കൊല്ലുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the ancient myth of Vritrasura and how Indra, the King of Gods, ended a devastating drought. This Rigveda story reveals Indra's battle and the origins of his powerful Vajrayudha. Prinu Prabhakaran talking here...Script: S. Aswin.