പ്രേമരൂപനായ ശ്രീകൃഷ്ണൻ ഭക്തരുടെ ശാഠ്യത്തിനു മുന്നിൽ എന്നും വഴങ്ങാറുണ്ട്. ഇത്തവണയും വഴങ്ങി. ‘ശരി, ഞാൻ വരാം. നീ മുന്നിൽ നടക്കണം, ഒരു വ്യവസ്ഥയുമുണ്ട്. പുരിയിലെത്തുന്നതു വരെ നീ ഞാൻ പിന്തുടരുന്നുണ്ടോ എന്നറിയാൻ തിരിഞ്ഞുനോക്കരുത്. അങ്ങനെ ചെയ്താൽ യാത്ര അവിടെത്തീരും’ എന്ന് ശ്രീകൃഷ്ണൻ പറഞ്ഞു. അങ്ങനെ യാത്ര തുടങ്ങി. ശ്രീകൃഷ്ണന്റെ കാലിലെ ആഭരണത്തിൽ നിന്നു കിലുങ്ങുന്ന ഒരു ശബ്ദം ഉയരുന്നുണ്ടായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Sakshi Gopal Temple in Odisha is a unique temple where Lord Krishna witnessed a marriage proposal. This captivating story explains the temple’s origin and its significance in Indian mythology. Prinu Prabhakaran talking here.Script: S. Aswin.