SpiritualSpiritual

വിവാഹം എന്ന സങ്കൽപം

View descriptionShare

വിവാഹം എന്ന വാക്കിന് ഇന്ന് ലോകത്തിന്റെ ചില ഭാഗങ്ങളിൽ  വളരെ നെഗറ്റീവ് ആയ ഇമേജ് കൈവന്നിരിക്കുന്നു, കാരണം ഇതൊരു സ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണ്. ചില സമൂഹങ്ങളിലെ യുവാക്കൾ വിവാഹത്തെ ഒരു മോശം കാര്യമായി കാണുന്നു. യുവത്വത്തിൽ നിങ്ങൾ അതിനെതിരാണ്, കാരണം നിങ്ങളുടെ ശാരീരികനില ഒരു നിശ്ചിത രീതിയിലാണ്. വിവാഹം ഒരു ബന്ധനമായോ, ഒരു ചങ്ങലപോലെയോ ഒക്കെ തോന്നാം. പക്ഷേ, കാലക്രമേണ, ശരീരം ക്ഷീണിക്കുമ്പോൾ, നമ്മളോട് പ്രതിബദ്ധതയുള്ള ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കും. ഇത് വളരെ ബാലിശമായ ചിന്താഗതിയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

Sadhguru Jaggi Vasudev shares his insightful perspective on marriage, exploring its necessity, the changing societal landscape, and the importance of self-evaluation before committing. Discover whether marriage is right for you based on your individual needs. This is Prinu Prabhakaran speaking.

  • Facebook
  • X (Twitter)
  • WhatsApp
  • Email
  • Download

In 2 playlist(s)

  1. Spiritual

    217 clip(s)

  2. MM Showcase

    270 clip(s)

Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For 
Social links
Follow podcast
Recent clips
Browse 217 clip(s)