സുഗ്രീവന് ഇത്ര ധൈര്യം വരണമെങ്കിൽ അതിശക്തനായ ഒരു മിത്രമുണ്ടായിരിക്കുന്നു എന്നാണ് അർഥമെന്ന് പത്നി താര ബാലിയെ ഓർമിപ്പിക്കുന്നു.യഥാർഥത്തിൽ താര സുഗ്രീവപത്നിയാണ്. എന്തുകൊണ്ടും ബാലി വധിക്കപ്പെടാനുള്ള കാരണമായി പിന്നീടു ശ്രീരാമചന്ദ്രൻ പറയുന്നത് അയാളുടെ സോദരഭാര്യാപഹരണ പാപമാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
the epic tale of Sugriva and Bali from the ancient Ramayana, where divine intervention and fraternal conflict lead to a dramatic battle, exploring themes of dharma, loyalty, and moral justice. M. K Vinodkumar talking here.