ചില നഷ്ടങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന പാട്ടുകളും വരികളും ഉണ്ടാകുമല്ലോ. ആ കൂട്ടത്തിൽ ''നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ...'' എന്ന വരി ഉണ്ടായിരുന്നോ? അങ്ങനെ പാടുന്നത് മകളോടോ ഭാര്യയോടോ? അത് അറിഞ്ഞില്ലെങ്കിലും വരികൾ ഗാഢമാണ്. ആ വരികളുടെ എഴുത്തുകാരൻ അജീഷ് ദാസൻ മനോരമ ഓൺലൈൻ അഭിമുഖ പരമ്പര 'വരിയോര'ത്തിൽ സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Lyricist Ajeesh Dasan's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.