isro_fazlu_maya

Published Sep 17, 2018, 11:59 AM

ISRO ചാരക്കേസിന്റെ പേരിൽ മാർക്സിസ്റ്റ് പാർട്ടി പുറത്താക്കിയ ലാലു ജോസഫിന് എന്ന് നീതി കിട്ടും ?

നമ്പി നാരായണന് നഷ്ടപരിഹാരം നൽകണം എന്ന കോടതി വിധി പോലും അറിയാതെ ചാരക്കേസിലെ പ്രതികളിൽ ഒരാളായ ചന്ദ്രശേഖർ ഇന്ന് വിട വാങ്ങുമ്പോൾ ആ ചോദ്യം വീണ്ടും പ്രസക്തമാവുന്നു.

കഴിഞ്ഞു പോയ കാലം, കൊഴിഞ്ഞു പോയ സ്വപ്നം.. ഇവയ്ക്ക് എന്ത് നഷ്ടപരിഹാരം നൽകണം നമ്മൾ ?

ചാരക്കേസ് തന്നെ ചാരമാകുമ്പോൾ അതിന്റെ പേരിൽ പാർട്ടി പുറത്താക്കിയ ലാലു ജോസഫിനെ മാർക്സിസ്റ്റ് പാർട്ടി തിരിച്ചെടുക്കുമോ ??

ഇന്നത്തെ life with hit ഷോ യിൽ ഫസ്‌ലുവും മായയും വിശദീകരിക്കുന്നു.