കരുതിക്കൂട്ടി ഒന്നും ചെയ്യാതെ മടിപിടിച്ച് ഇരിക്കണമെന്ന് കരിയര്‍ വിദഗ്‌ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഈ മടിപിടിച്ചിരിക്കല്‍ നിമിഷങ്ങളിലാകും ചിലപ്പോള്‍ പുതിയ ആശയങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു വരുക. ഈ ഒന്നും ചെയ്യാതെയുള്ള നിമിഷങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.
Career experts suggest that we should take a break from our daily tasks and spend time doing nothing. These lazy hours can bring more unique ideas to our minds. Here are some tips to make your relaxing time more productive. Podcast presented by Sam David.