Enthoottath
There are unseen spectacles that we casually miss in the daily carnival of normal news. Some such events can make us laugh out loud, easily sidelining…പരാജയമാണ് വിജയത്തിന്റെ നെടുംതൂണ്, പരാജയമാണ് വിജയത്തേക്കാൾ മികച്ച അധ്യാപകൻ, പരാജയമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി... എന്താപ്പദ്, പരീക്ഷ വല്ലോമുണ്ടോ? എത്ര ദെവസായി കുട്ടി ഇങ്ങനെ രാവും പകലും ഇതന്നെ വായിച്ചു പഠിക്കണൂ..? ഗെഡീ, ശവത്തിൽ കുത്തല്ലേട്ടാ... പരാജയത്തില്‍ പതറാതിരിക്കാൻ ഓരോന്നു പറഞ്ഞു പഠിക്ക്വാാഡോ. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടി ആയിരുന്നൂച്ചാല് ചവിട്ടിക്കേറി ചവിട്ടിക്കേറി മ്മ്ളിപ്പോ എവറസ്റ്റിന്റെ മണ്ടേലെത്ത്യേനെ. അമ്മാതിരി തോൽവികളാണേ.. എന്തൂട്ടാത്..? വാ, പുത്യേ പോഡ്കാസ്റ്റ് ക്യാപ്സൂളായിട്ട് പി.സനിൽകുമാർ വന്നിണ്ട്ട്ടാ. കേട്ടാലോ..?!
Failure is the pillar of success; failure is a better teacher than success; failure is the stepping stone to success... If failure is a stepping stone to victory, we would have been in the Everest. What is it? Come on,
P. Sanilkumar has come with a new Enthoottath podcast capsule. Why wait , let's hear



