Bull's EyeBull's Eye

പുളിങ്കുരു പോലെ പണം കിലുക്കും കല്യാണം

View descriptionShare

എന്തൊക്കെ പറഞ്ഞാലും നമ്മൾ ഇന്ത്യാക്കാരുടെ സമ്പാദ്യത്തിന്റെ ഡാം ഷട്ടറുകൾ പൊക്കുന്നതും പണം പതഞ്ഞൊഴുകുന്നതും ഇപ്പോഴും കല്യാണങ്ങളിലാണ്. അതുവരെ ബലംപിടിച്ചു സമ്പാദിച്ചതെല്ലാം ചേർത്തൊരു മാമാങ്കമാണ് സാധാരണക്കാരുടെ കല്യാണങ്ങളിൽ പോലും. അംബാനിയുടെ കല്യാണമാവുമ്പോൾ പുളിങ്കുരു പോലെ എണ്ണിക്കൊടുക്കുന്നത് ആയിരം കോടി കവിയും! അതു മുഴുവൻ സാധാരണക്കാരുടെ പോക്കറ്റുകളിലേക്ക് ചാലുകളായി ഒഴുകിയെത്തുകയും ചെയ്യും. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

P Kishore, Senior Correspondent for Malayalam Manorama, analyzes 'Anant Ambani - Radhika Merchant Pre-wedding' in Manorama Online Podcast.

  • Facebook
  • X (Twitter)
  • WhatsApp
  • Email

In 3 playlist(s)

  1. Bull's Eye

    77 clip(s)

  2. Bingepods News

    8,666 clip(s)

  3. Latest on Bingepods

    25,141 clip(s)

Bull's Eye

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things tha 
Social links
Follow podcast
Recent clips
Browse 76 clip(s)