Book ReviewBook Review

എടാറ - സൈഫുദ്ദീൻ തൈക്കണ്ടി

View descriptionShare

ബുക്ക് റിവ്യൂ 

എടാറ - സൈഫുദ്ദീൻ തൈക്കണ്ടി 

സൈഫുദ്ദീൻ തൈക്കണ്ടിയുടെ 36 കവിതകൾ അടങ്ങിയ സമാഹാരമാണ് "എടാറ". അടുക്കളയ്ക്കും ഹാളിനുമിടയിലെ ഇരുണ്ട പാതയാണ് എടാറ അല്ലെങ്കിൽ  ഇടനാഴി. സമകാലിക രാഷ്ട്രീയത്തോടും സംഭവങ്ങളോടും കവിതയിലൂടെ പ്രതികരിക്കുമ്പോഴും കാൽനൂറ്റാണ്ടു കാലത്തെ പ്രവാസം തീർത്ത ഏകാന്തതയിൽ നാടും വീടും സ്വത്വ ബോധവും വിടാതെ പിന്തുടരുന്നുണ്ട് ഈ കവിയെ.. 

  • Facebook
  • Twitter
  • WhatsApp
  • Email
  • Download

In 1 playlist(s)

  1. Book Review on Hit 967 with Shabu

    74 clip(s)

Book Review

Follow podcast
Recent clips
Browse 114 clip(s)